Project Concept – Malayalam

ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രഫിയുടെ (ഇ.ടി.പി) ആദ്യ ഫോട്ടോ-ആര്‍ട്ട് സംരംഭമായ പ്രോജക്റ്റ് 365 തിരുവണ്ണാമലൈ 2014-2015 കാലയളവില്‍ മൂവ്വായിരത്തിലധികം ദൃശ്യബിംബങ്ങളിലൂടെ വിജയകരമായി പൂര്‍ത്തീകരിച്ചു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഇരുപത്തിയഞ്ച് ഫോട്ടോഗ്രഫര്‍മാര്‍ ചേർന്നാണ് ഈ